KOYILANDY DIARY

The Perfect News Portal

വെങ്ങളം മേലേ താനികുനി മമ്മദ് കോയ (85)

വെങ്ങളം മേലേ താനികുനി മമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: സിദ്ധിഖ്, കരീം, ഹസീന, സീനത്ത്, മരുമക്കൾ : റസിയ, സുലൈഖ (സിപിഐ(എം) ബ്രാഞ്ച് അംഗം), താഹ, സിദ്ധിഖ്, സഹോദരങ്ങൾ: ആലിക്കോയ, ഉസ്മാൻ, ഖദീജ.