KOYILANDY DIARY

The Perfect News Portal

കാപ്പാട് കല്ലുവെച്ച പുരയിൽ മുഹമ്മദ്‌ കോയ (56)

കാപ്പാട്: കല്ലുവെച്ച പുരയിൽ മുഹമ്മദ്‌ കോയ (56) നിര്യാതനായി. ഭാര്യ: നസീമ കൊയിലാണ്ടി.  മക്കൾ: നിഷാദ്, നിഷ്‌നി, ഫെമിനാ അഷ്‌റഫ്‌. മരുമകൾ : മൻസൂർ. നിഷാന.