KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഫോക്കസ് അക്കാദമിയിൽ USS പരിശീലന ക്ലാസ്സുകൾ

കൊയിലാണ്ടി ഫോക്കസ് അക്കാദമിയിൽ USS പരിശീലന ക്ലാസ്സുകൾ ആരംഭിക്കുന്നു.  2022- 23 അധ്യയന വർഷത്തേക്കുള്ള യു.എസ്.എസ്. പരിശീലന ക്ലാസ്സുകൾ സൗജന്യമായാണ് നടത്തുന്നത്. ഒക്ടോബർ 30ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പരിശീലന ക്ലാസുകൾ ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.