KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ഊരള്ളൂർ വാളിപ്പറമ്പിൽ ഉമ്മായ്യ (60) നിര്യതയായി

കൊയിലാണ്ടി: ഊരള്ളൂർ വാളിപ്പറമ്പിൽ ഉമ്മായ്യ (60) നിര്യതയായി. അവിവാ ഹിതയാണ്. പക്കിയുടെയും, ഖദീജയുടെയും മകളാണ്. സഹോദരങ്ങൾ: കുട്ട്യാലി. മൊയ്തി, പരേതരായ പാത്തുമ്മ, പരീച്ചി, കുഞ്ഞാവറാൻ.