KOYILANDY DIARY

The Perfect News Portal

യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പര്യടനം നടത്തി

കൊയിലാണ്ടി: ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷാഫി പറമ്പിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ മുൻ എം.എൽ.എ.മാരായ മണിമംഗലത്ത് കുട്ട്യാലി, ഇ നാരായണൻ നായർ, പി.വി മുഹമ്മദ്, സയ്യിദലി ബാഫക്കി തങ്ങൾ, കെ. ശിവരാമൻ മാസ്റ്റർ, കളത്തിൽ വേണു എന്നിവരുടെ വീടുകൾ സന്ദർശിച്ചാണ് പ്രചരണം ആരംഭിച്ചത്.