KOYILANDY DIARY

The Perfect News Portal

ജാനമ്മ കുഞ്ഞുണ്ണി എഴുതിയ ട്രാൻസ്ജെൻഡർ നോവൽ “ശിവകാമി’ പ്രകാശിപ്പിച്ചു

കോഴിക്കോട്: ജാനമ്മ കുഞ്ഞുണ്ണി എഴുതിയ ട്രാൻസ്ജെൻഡർ നോവൽ “ശിവകാമി’ മുഖ്യമന്ത്രി പ്രകാശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കവി പ്രഭാവർമയ്ക്ക് നൽകിയാണ് പ്രകാശിപ്പിച്ചത്‌. ജാനമ്മ കുഞ്ഞുണ്ണിയുടെ പതിനെട്ടാമത്തെ കൃതിയാണ്. സേവ്യർ പുൽപാട്, വിൽസൺ സാമുവൽ, രവി കേച്ചേരി, സുരേഷ് ഒഡേസ തുടങിയവർ പങ്കെടുത്തു.