കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 29 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.
- ഇന്ന് സേവനം ലഭിക്കുന്നവ
- ജനറൽ
- ദന്ത രോഗം
- അസ്ഥി രോഗം
- ഇ.എൻ.ടി
- സർജ്ജറി
- സ്ത്രീ രോഗം
- സി.ടി. സ്കാൻ – (9 മണി മുതൽ 1 മണി വരെ)
Advertisements
- ഇന്ന് സേവനം ഇല്ലാത്തവിഭാഗം
- കണ്ണ്
- സ്‌കിൻ
- മെഡിസിൻ
- കുട്ടികൾ
- USG
- USG രാവിലെ 7.30 മുതൽ ആരംഭിക്കും (വ്യാഴം, ശനി ദിവസം മാത്രം)
- വിശദ വിവരങ്ങൾക്ക്: 0496 2630 142, 0495 2960 142