KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  
 1. ജനറൽ പ്രാക്ടീഷ്ണർ
. ഡോ. മുസ്തഫ മുഹമ്മദ്‌ 
 (9 am to 7 pm)
ഡോ.ലിയാന അബ്ദുൽ അസീസ് 
(7 pm to 9 am)
2. ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ  (9.30 Am to 6:30 pm)
3.ഗൈനക്കോളജി വിഭാഗം
ഡോ : ഹീര ഭാനു
(5pm -6pm)
4.ശിശുരോഗവിഭാഗം
ഡോ. മറിയം മൻസാർ 
(9.30 am to 1.30 pm)
5.ഫിസിയോ തെറാപ്പി
(1pm to 3 pm)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു)
 മറ്റു വിഭാഗങ്ങൾ
1. ജനറൽ മെഡിസിൻ വിഭാഗം
ഡോ :വിപിൻ
(ചൊവ്വ,വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00pm, ഞായർ 9.00 am to 6.00 pm )
2. കാർഡിയോളജി വിഭാഗം
ഡോ. പി. വി. ഹരിദാസ്
ബുധൻ 3.00 pm to 6.00 pm
3. കൗൺസിലിംഗ് വിഭാഗം ഡോ. അൻവർ സാദത്(ബുക്കിങ് പ്രകാരം )
4.അൾട്രാ സൗണ്ട് സ്കാനിംഗ്  തിങ്കൾ,  (3.30 pm to 5.30 pm)
5.യൂറോളജി വിഭാഗം  ഡോ. ആദിത്യ ഷേനോയ് വ്യാഴം .8am   to 9 am
6.ചർമ്മ രോഗ വിഭാഗം
ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11am to1 pm)
7.ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് ചൊവ്വ, വ്യാഴം, ശനി,5  pm to  7 pm)
8.എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ, ബുധൻ, ശനി,ഞായർ 4pm to 7pm
ഡോ:ആകാശ് ദീപ്, തിങ്കൾ , വ്യാഴം,  5pm to 7pm
9.മാനിസികാരോഗ്യ വിഭാഗം ഡോ. അനീറ്റ ജെയിംസ്
(വ്യാഴം 3 pm to 5 pm)
10.പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ :വിനിത വിജയ രാഘവൻ ഞായർ 
(9:30 am to 11 am)
11. ഗ്യാസ്ട്രോഎന്ററോളജി വിഭാഗം
ഡോ:ഗിരീഷ്
(ശനി 5 pm to 6.30 pm)
12.ന്യൂറോളജി വിഭാഗം
ഡോ : അനൂപ്
(വ്യാഴം 4.30 pm to 6.30 pm)
13.സർജൻ വിഭാഗം
ഡോ :മുഹമ്മദ്‌ ഷമീം
തിങ്കൾ 4.00 pm to 5.30
Contact no:04962994880, 2624700,  9744624700,9526624700,9656624700(whatsapp )