KOYILANDY DIARY

The Perfect News Portal

അയനിക്കാട് കീഴങ്ങാട്ടുകുനി കുഞ്ഞിക്കണ്ണൻ (72)

പയ്യോളി: അയനിക്കാട് കീഴങ്ങാട്ടുകുനി കുഞ്ഞിക്കണ്ണൻ (72) നിര്യാതനായി. ഭാര്യ കല്ല്യാണി. മക്കൾ: സജിത (ഹെഡ്‌ നഴ്സ്, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്), സജീഷൻ (പട്ടികജാതി വികസന വകുപ്പ്), മരുമക്കൾ: ബിജു പിലാച്ചേരി (ഹെൽത്ത് ഇൻസ്പെക്ടർ, പി.എച്ച് സി, മണിയൂർ), രാധിക. ശവസംസ്കാരം: രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.