KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് കിഴക്കെ ഉണ്ണരവീട്ടിൽ തിരുമാലക്കുട്ടിയമ്മ ( 92)

പൊയിൽക്കാവ്: കിഴക്കെ ഉണ്ണരവീട്ടിൽ തിരുമാലക്കുട്ടിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ: നാരായണൻ (Rt. NDDB ആനന്ദ് ഗുജറാത്ത്), ശ്രീധരൻ (Rt. അമൂൽ ഡയറി), ബാലകൃഷ്ണൻ (ബറോഡ), കമല, യു. വി. ശിവദാസൻ (സീനിയർ ക്ലർക്ക് സബ് കോടതി കൊയിലാണ്ടി), ശൈലജ (ടീച്ചർ പരപ്പനങ്ങാടി). മരുമക്കൾ: നളിനി, കനകലത, സിന്ധു, കൃഷ്ണൻകുട്ടി, യു. സിന്ധു (സെലക്ഷൻ ഗ്രേഡ് ടൈപ്പിസ്റ്റ്, ടൗൺ പ്ലാനിംഗ് കോഴിക്കോട്), ശ്രീധരൻ (Rt. കെ.എസ്.ആർ.ടി.സി).