KOYILANDY DIARY

The Perfect News Portal

തിക്കോടി ഹാജ്യാരകത്ത് ഫാത്തിമ (81) നിര്യാതയായി

തിക്കോടി: ഹാജ്യാരകത്ത് ഫാത്തിമ (81) നിര്യാതയായി. ഭർത്താവ്: പരേതയായ ചേക്കർക്കുട്ടി. മക്കൾ: യു.പി. മുഹമ്മദലി (കൺസ്യൂമർ ഫെഡ് കൊയിലാണ്ടി. ജമീല, ശാഹിദ, സൈറാബാനു, ജാഫർ കായണ്ണ, ഷാജി (ദുബായ്). മരുമക്കൾ: നസീമ, പരേതയായ കുഞ്ഞു, അസീസ് പുന്നശ്ശേരി, അഷറഫ് (കൊയിലാണ്ടി), സുബൈദ. അസറു.