KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പിൽ ഭരതൻ (87)

കൊയിലാണ്ടി സഹകരണ ആശുപത്രിക്ക് സമീപം പുതിയ വളപ്പിൽ ഭരതൻ (87) നിര്യാതയായി. ഭാര്യ: സജിനി, മകൾ. ശ്രീല, മരുമകൻ: രഞ്ജിത്ത്, (ബാംഗ്ലൂർ). സഹോദരങ്ങൾ: സരസ, ശ്രീശൻ, പരേതരായ സരോജിനി, ശിവാനന്ദൻ, വേണുഗോപാലൻ, ജയൻ, ബാഹുലേയൻ.