KOYILANDY DIARY

The Perfect News Portal

തെയ്യം കലാകാരൻ മുരളീധൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

അകാലത്തിൽ വിട്ടു പിരിഞ്ഞ ബഹുമുഖ പ്രതിഭയും തെയ്യം കലാകാരനുമായ മുരളിധരൻ ചേമഞ്ചേരിയുടെ നിര്യാണത്തിൽ അനുശോചനം യോഗം ചേർന്ന യോഗം ചേർന്നു. പൂക്കാട് കലാലയം അശോകം ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷതവഹിച്ചു.

സിവി ബാലകൃഷ്ണൻ, എൻ ഉണ്ണി, സത്യനാഥൻ മാടഞ്ചേരി, വി കെ അബ്ദുൾ ഹാരിസ്, മോഹനൻ വി വി, യൂ കെ രാഘവൻ, എൻ കെ അനിൽകുമാർ ,എം കെ ശശി കാപ്പാട്, പി സി ഉണ്ണികൃഷ്ണൻ, അജീഷ് പൂക്കാട്. ഏ ആർ ഷമീർ, മണിദാസ് കോരപ്പുഴ കാശി പൂക്കാട്, സജേഷ്, പി കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു സർവ്വകക്ഷിയുടെ നേതൃത്വത്തിലാണ് അനുസ്മരണം നടന്നത്. സി ശ്യാം സുന്ദർ സ്വാഗതം പറഞ്ഞു.

Advertisements