KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ചിലയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യൂതി മുടങ്ങും

കൊയിലാണ്ടിയിൽ ചിലയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യൂതി മുടങ്ങും ഹൈവേ അതോറിറ്റിയുടെയും, കെ.എസ്.ഇ.ബി.യുടെയും വർക്കിനോടനുബന്ധിച്ചാണ് 21ന് ചൊവ്വാഴ്ച രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി. അറയിച്ചു.
എസ്.ബി.ഐ. താലൂക്ക് ആശുപത്രി പരിസരം, കോടതി പരിസരം, ബസ്സ് സ്റ്റാൻഡ് പരിസരം, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ബീച്ച്, ഹാർബർ പരിസരം, ബപ്പൻകാട്, കോമത്ത്കര കണയംകോട്, തച്ചംവള്ളി, കൊണ്ടംവള്ളി, ഐ.ടി.ഐ, എളാട്ടേരി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും.