KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ബസ്സിനടിയിൽപ്പെട്ട് മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

  • കൊയിലാണ്ടി കൊയിലാണ്ടിയിൽ ബസ് കയറി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. നെല്ലാടി വിയ്യൂർ വളപ്പിൽ താഴതാമസിക്കും ശ്യാമള (65) ആണ് മരണമടഞ്ഞത്.. ഇന്നു രാവിലെ പുതിയ ബസ് സ്റ്റാൻ്റിന് സമീപം മായിരുന്നു അപകടം. . കൊയിലാണ്ടി കോഴിക്കോട് റൂട്ടിലോടുന്നKL 11. എ എം.7929 നമ്പർ ഫാത്തിമാസ് ബസ്സാണ് അപകടം വരുത്തിയത്.
  • സ്ത്രീയുടെ തലയിലൂടെ മുൻഭാഗവും കയറിയിറങ്ങി. മൃതദേഹം ചതഞ്ഞരഞ്ഞു. കൊയിലാണ്ടി പോലീസ് നടപടികൾ സ്വീകരിച്ചു ഭർത്താവ് രാഘവൻ, മകൻ രാജേഷ്.