KOYILANDY DIARY.COM

The Perfect News Portal

താൽക്കാലിക നിയമനം: കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് നടക്കേണ്ട ഇൻ്റർവ്യൂ മാറ്റിവെച്ചു

താൽക്കാലിക നിയമനം: കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് നടക്കേണ്ട ഇൻ്റർവ്യൂ മാറ്റിവെച്ചു. ഫിബ്രവരി 7ന് ബുധനാഴ്ച എച്ച് എം സിക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇസിജി ടെക്നീഷ്യൻ, ഡാറ്റ എൻട്രി എന്നീ തസ്തികയിൽ നടത്താനിരുന്ന ഇന്റർവ്യൂ ആണ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പുതിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.
Share news
error: Content is protected !!