KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം ആവണിപ്പൂവരങ്ങ് സ്വാഗത സംഘം ഓഫീസ് തുറന്നു

ചേമഞ്ചേരി: പൂക്കാട് കലാലയം 52ാം വാർഷികാഘോഷമായ ആവണിപ്പൂവരങ്ങിൻ്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. പ്രശസ്ത നടൻ  ആർട്ടിസ്റ്റ് ദേവരാജ് കോഴിക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.സ പ്രിൻസിപ്പാൾ ശിവദാസ് ചേമഞ്ചേരി ഉപഹാര സമർപ്പണം നടത്തി. യോഗത്തിൽ
ജനറൽ കൺവീനർ കെ.ശ്രീജ, ഭാസ്കരൻ വെറ്റിലപ്പാറ, പി.സി. ഉണ്ണികൃഷ്ണൻ, ശിവദാസ് കാരോളി, ഉണ്ണി കുന്നോൽ അഡ്വ. നിലോവ്‌ന എന്നിവർ സംബന്ധിച്ചു.
Share news
error: Content is protected !!