KOYILANDY DIARY

The Perfect News Portal

പയ്യോളി നഗരസഭയുടെ പുതിയ ചെയർമാൻ വി.കെ അബ്ദുറഹിമാനെ ആദരിച്ചു

പയ്യോളി: പയ്യോളി നഗരസഭയുടെ പുതിയ ചെയർമാൻ വി. കെ അബ്ദുറഹിമാനെ കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ആദരിച്ചു. (kBOWA). പ്രസിഡണ്ട് റസാഖ് ഹാജി കാട്ടിൽ, സെക്രട്ടറി കാസിം കളത്തിൽ,.വൈസ് പ്രസിഡണ്ട് ബഷീർ കളത്തിൽ എന്നിവർ പൊന്നാട അണിയിച്ചു. സി. പി ഫാത്തിമ, ചെത്തിൽ സുജല, റിയാസ്, ഷഹനാസ്, ഗിരിജ എന്നിവർ സംസാരിച്ചു.