KOYILANDY DIARY

The Perfect News Portal

തണ്ണിംമുഖത്ത് ചെറിയ പുരയിൽ ടി. സി. മണി (52)

കൊയിലാണ്ടി: തണ്ണിം മുഖത്ത് ചെറിയ പുരയിൽ ടി. സി. മണി (52) നിര്യാതനായി, പരേതരായ നന്ദനൻ്റെയും, കുട്ടിമാളുവിൻ്റെയും മകനാണ്, ഭാര്യ. ലത, മക്കൾ: ശ്രീക്കുട്ടി, മിഥുൻ, മരുമകൻ; സുജിത്ത്, സഹോദരങ്ങൾ: വിമല, ഉഷ, വിജുല, ഷിംന.