KOYILANDY DIARY.COM

The Perfect News Portal

കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്

കളളപ്പണക്കേസില്‍ ഇഡിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല. പ്രത്യേക കോടതി പരിഗണിച്ച ശേഷം പ്രതികളെ ഇഡിക്ക് അറസ്റ്റ് ചെയ്യാനാകില്ല എന്നാണ് സുപ്രീകോടതി പറഞ്ഞത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെങ്കില്‍ കോടതിയുടെ അനുമതി വേണമെന്നും കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ മാത്രമേ കസ്റ്റഡി അനുവദിക്കൂവെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Share news
error: Content is protected !!