KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്-ൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്പോർട്സ് ക്ലബിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സമ്മർ ക്യാമ്പ് ആരംഭിച്ചു. ഫുട്ബോൾ, ഖോ ഖോ, അത്‌ലറ്റിക്സ്, എന്നീ വിഭാത്തിലാണ് പരിശീലന ക്യാമ്പ് ആരംഭിച്ചത്. കൊയിലാണ്ടി ഫയർ സ്റ്റേഷൻ ഓഫീസർ സി പി ആനന്ദൻ ക്യാമ്പ് ഉൽഘടനം ചെയ്തു അജിതകുമാരി (എച്ച്.എം) വിജയൻ മാസ്റ്റർ, ശ്രീലാൽ പെരുവട്ടൂർ, ബിന്ദു റാണി, നാരായൺ മാസ്റ്റർ, കോച്ച് മാരായ ശ്രീജിത്ത്‌, വിപിൻദാസ്, എന്നിവർ സംസാരിച്ചു.