KOYILANDY DIARY.COM

The Perfect News Portal

ശൈഖുന പാറന്നൂർ ഉസ്താദ് സ്മാരക മിൻഹാജുൽ ജന്ന ദർസ് വിദ്യാത്ഥികൾ പലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചു

കൊയിലാണ്ടി: ശൈഖുന പാറന്നൂർ ഉസ്താദ് സ്മാരക മിൻഹാജുൽ ജന്ന ദർസ് വിദ്യാത്ഥികൾ പലസ്തീൻ ഐക്യദാർഡ്യ റാലി സംഘടിപ്പിച്ചു. ഖാസി ടി കെ മുഹമ്മദ് കുട്ടി മുസ്‌ലിയാർ പ്രാത്ഥന നടത്തി ആരംഭിച്ച റാലി കൊയിലാണ്ടി പുതിയ ബസ്റ്റാൻ്റിൽ സമാപിച്ചു.
സമാപന ചടങ്ങ് മുഹുയുദീൻ ദാരിമി ഉദ്‌ഘാടനം ചെയ്തു. പി വി ഹമീദ്‌ അധ്യക്ഷനായി. ബദ്രിയ്യ കോളജ് പ്രിൻസിപ്പൾ അൻവർ ഫൈസി നിലമ്പൂർ മുഖ്യ പ്രഭാഷണം നടത്തി. മദ്റസ മാനേജ്മെൻറ് ജില്ല സെക്രട്ടറി അൻസാർ കൊല്ലം, മുഹമ്മദ് അസ്ഹർ ബാഖവി, ഇസ്മാഈൽ ബാഖവി, സിനാൻ, മുഫ് ലിഹ്‌ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!