KOYILANDY DIARY

The Perfect News Portal

മുതിർന്ന കോൺഗ്രസ് നേതാവ് മരളൂർ തത്തമഠത്തിൽ അസൈനാർ (85)

കൊയിലാണ്ടി: മരളൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് തത്തമഠത്തിൽ അസൈനാർ (85) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ. മക്കൾ: റംല, ഷാനിദ്. മരുമക്കൾ: വി. പി. ബഷീർ (ഖത്തർ), ഷബ്ന. മയ്യത്ത് നിസ്കാരം: ചൊവ്വാഴ്ച രാവിലെ എട്ടിന് പുളിയഞ്ചേരി ജുമാഅത്ത് പള്ളിയിൽ.