KOYILANDY DIARY

The Perfect News Portal

അനുശോചിച്ചു

കൊയിലാണ്ടി : പ്രശസ്ത തെയ്യം കലാകാരൻ മുരളീധരൻ ചേമഞ്ചേരി, കരയിൽ ഗംഗാധരൻ നായർ എന്നിവരുടെ നിര്യാണത്തിൽ നൻമ ചെങ്ങോട്ട്കാവ് യൂനിറ്റ് അനുശോചിച്ചു. സതീശൻ വരിപ്പറ അദ്ധ്യക്ഷതവഹിച്ചു. നാരായണൻ മാസ്റ്റർ, രവി കൊടക്കാട്ട്, സുബ്രഹ്മണ്യൻ ചേലിയ, സത്യനാഥ് ലാലു സ്റ്റുഡിയോ, സുധാകരൻ ചേലിയ എന്നിവർ സംസാരിച്ചു. അനുശോചന യോഗത്തിൽ മുരളി പണിക്കോട്ടിൽ സ്വാഗതം പറഞ്ഞു.