KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം പുതിയകുളങ്ങര കോതകുളത്തിൽ രാജൻ (63)

ചിങ്ങപുരം പുതിയകുളങ്ങര കോതകുളത്തിൽ രാജൻ (63) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: രചന, അഞ്ജന. മരുമക്കൾ: നവീൻ – മുംബൈ, നിധിൻ-ഏറണാകുളം. സംസ്കാരം വൈകിട്ട് 7ന് വീട്ടുവളപ്പിൽ.