KOYILANDY DIARY

The Perfect News Portal

എളാട്ടേരി മുതിരവളപ്പിൽ, ചാത്തോത്ത് രാധാകൃഷ്ണൻ (62)

കൊയിലാണ്ടി: എളാട്ടേരി മുതിരവളപ്പിൽ, ചാത്തോത്ത് രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: സുശീല (ഷീല), മക്കൾ: ആകർഷ്, ഹർഷ. മരുമകൻ: സുജിത്ത് (കണയങ്കോട്). സഞ്ചയനം: ബുധനാഴ്ച.