KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാരാമുറ്റം തെരു എളയ ചെട്ട്യാം വീട്ടിൽ രാധ (64)

കൊയിലാണ്ടി: മാരാമുറ്റം തെരുവിലെ എളയ ചെട്ട്യാം വീട്ടിൽ രാധ (64) നിര്യാതയായി. ഭർത്താവ്: എ. കെ. വിശ്വനാഥൻ (റിട്ട. കേരള പോലീസ്). മക്കൾ: നിഷ, ജിഷ, ബിനീഷ്. മരുമക്കൾ: ബാബു (ചോറോട്), ബാബു (കണ്ണഞ്ചേരി), ബിജിന (പുന്നശ്ശേരി). സഞ്ചയനം ഞായറാഴ്ച.