KOYILANDY DIARY

The Perfect News Portal

ജില്ലാ പ്രവൃത്തി പരിചയ മേളയിൽ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ ചോക്ക് നിർമാണത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി ജി.വി.എച്ച്.എസ്.എസ്. വിദ്യാർത്ഥി ടി.എം അഭിഷേക്. ഇതോടെ സംസ്ഥാന തലത്തിലേക്ക് യോഗ്യതയും നേടി മിടുക്കനായിരിക്കുകയാണ് അഭിഷേക്. ജി വി എച്ച് എസ് എസ് കൊയിലാണ്ടി 9-ാം തരം വിദ്യർത്ഥിയാണ്.