KOYILANDY DIARY

The Perfect News Portal

പ്രവൃത്തി പരിചയ മേളയിൽ എ ഗ്രേഡ്.

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ പ്രവൃത്തി പരിചയ മേളയിൽ ബഡിങ്, ലെയറിങ്, ഗ്രാഫ്റ്റിംഗ് എന്നിവയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയ തരുൺ. ബി. അനൂപ് ജി വി എച്ച് എസ് എസ് കൊയിലാണ്ടി 9-ാം തരം വിദ്യാർത്ഥിയാണ്.