KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പൾമണോളജി (Pulmonology) രോഗ വിഭാഗം ആരംഭിക്കുന്നു

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ പൾമണോളജി (ആസ്ത്മ, അലർജി, ശ്വാസകോശ രോഗം) വിഭാഗത്തിൽ ഡോ. അഞ്ജന എ. ആർ [MBBS, MD (Pulmonary Medicine) DNB (Pulmonary Medicine)] ചാർജ്ജെടുക്കുന്നു. ഡോക്ടറുടെ സേവനം തിങ്കൾ മുതൽ വ്യാഴം വരെ എല്ലാ ദിവസങ്ങളിലും രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെ ലഭ്യമാണ്.
  • കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാർമസി, എക്സ് -റേ, ഇസിജി, ഒബ്സെർവേഷൻ &പ്രൊസീജ്യർ റൂം  എന്നീ  സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി  പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ  അൾട്രാസൗണ്ട് സ്‌കാനിങ് (USG) തിങ്കൾ, വ്യാഴം, ശനി ദിവസങ്ങളിൽ 4.00 pm to 6.00 pm ലഭ്യമാണ്.
  • ഫിസിയോതെറാപ്പി, CHO, TMT, ഹെൽത്ത് ചെക്കപ്പ് പാക്കേജുകൾ  എന്നീ സേവനങ്ങളും നൽകി വരുന്നു.കൂടാതെ മെഡിസിൻ HOME DELIVERY, HOME SAMPLE COLLECTION എന്നിവ ലഭ്യമാണ്.
  • കൂടാതെ ഡെന്റൽ ക്ലിനിക് ഉൾപ്പെടെ  പതിനഞ്ചോളം സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്..
Contact no: 0496 2994880, 2624700, 9744624700, 9526624700, 9061059019