KOYILANDY DIARY

The Perfect News Portal

നന്തിബസാർ പുറമലയിൽ, പുളിയന്താർകുനി നാരായണൻ (74)

നന്തി: നന്തിബസാർ പുറമലയിൽ, പുളിയന്താർകുനി നാരായണൻ (74). ഭാര്യ: സൗമിനി, മക്കൾ: ബിജു, ഷിബിന, പരേതനായ ഷിബു, സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, ശാന്ത, രവീന്ദ്രൻ, സദാനന്ദൻ, രാധിക, സുരേഷ്. മരുമക്കൾ: ബിനീഷ്, അഞ്ചു.