KOYILANDY DIARY

The Perfect News Portal

പ്രഭാത് എൻഡോവ്മെൻ്റ് മെയ് 3ന് വിതരണം ചെയ്യും

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെന്റിന് കോതമംഗലം ജി.എൽ പി സ് കൂളും, പന്തലായനി ബി.ഇ.എം. യു.പി സ്കൂളും തെരഞ്ഞെടുത്തു.
Advertisements
പതിനായിരം രൂപയുടെ പുസ്തകങ്ങളുമാണ് സ്കൂൾ ലൈബ്രററികൾക്ക് നൽകുക. മെയ് 3 ന് വൈകീട്ട് 4 മണിക്ക്കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടക്കും. ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. സി.പി.ഐ ജില്ലാ സിക്രട്ടറി കെ.കെ ബാലൻ എന്നിവർ പങ്കെടുക്കും.