KOYILANDY DIARY.COM

The Perfect News Portal

പൂക്കാട് കലാലയം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

.
അത്തോളി സഹകരണ ആശുപത്രിയുടെയും മലബാർ വിഷൻ്റെയും സഹകരണത്തോടെ പൂക്കാട് കലാലയം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹഫ്‌സ മനാഫ്  ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് അഡ്വ. കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു.
സനക രണാശുപത്രി പ്രസിഡണ്ട് ബാലകൃഷ്ണൻ ക്യാമ്പ് വിശദീകരണം നടത്തി. ഡോ. മുഹമ്മദ് റിസ്വാൻ, ശിവദാസ് കാരോളി, കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
തുടർന്ന് കണ്ണ് പരിശോധന, ജനറൽ പരിശോധന എന്നിവ നടത്തി.
Share news
error: Content is protected !!