Breaking News Calicut News Koyilandy News കോഴിക്കോട് റൂറൽ ജില്ലാ പരിധിയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡിലും പോലീസ് പരിശോധന 1 year ago koyilandydiary https://koyilandydiary.com/wp-content/uploads/2025/09/VID-20250906-WA0111.mp4 കൊയിലാണ്ടി: ഭീകരവാദികൾ ഇന്ത്യയിലേക്ക് കടന്നതായ സൂചനയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് റൂറൽ ജില്ലാ പരിധിയിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡിലും ഡോഗ്സ് കോഡ്, ഫിംഗർ പ്രിന്റ്, ബോംബ് സ്കോഡ്, കൊയിലാണ്ടി പോലീസ് ഇവരുടെ നേതൃത്വത്തിൽ പരിശോധന നടന്നു. Share news Post navigation Previous ദേശീയ അദ്ധ്യാപകദിനത്തിൽ അദ്ധ്യാപകനെ ആദരിച്ചുNext എണ്പതിനായിരത്തിലേക്കോ? വിലയില്‍ റെക്കോര്‍ഡ് ഭേദിച്ച് ഓണത്തിന് സ്വര്‍ണക്കുതിപ്പ്