KOYILANDY DIARY.COM

The Perfect News Portal

പെൻഷനേഴ്സ് യൂണിയൻ (KSSPU) വാർഷിക സമ്മേളനം 

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മൂടാടി പഞ്ചായത്ത് വാർഷിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. പി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്യേതു.
ചേനോത്ത് ഭാസ്കരൻ അധ്യക്ഷതവഹിച്ചു. പി. ശശീന്ദ്രൻ, കെ. പി. നാണു, ടി. സുരേന്ദ്രൻ, പി. എൻ. ശാന്തമ്മ, എ. ഹരിദാസൻ, എം. അശോകൻ, കെ. എം. രാജൻ എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!