KOYILANDY DIARY.COM

The Perfect News Portal

പയ്യോളി പെരുമാൾ പുരം ടി.സി മൊയ്‌ദീൻ എന്നവരുടെ ഭാര്യ കെ. യു. ഹൗസ് ഫാത്തിമ (പാത്തു) (76)

പയ്യോളി പെരുമാൾ പുരം ടി.സി മൊയ്‌തീനിൻ്റെ ഭാര്യ കെ. യു. ഹൗസ് ഫാത്തിമ (പാത്തു) (76) നിര്യാതയായി. മക്കൾ; അബ്ദുൽ കാദർ (കുവൈറ്റ്‌), ബഷീർ (തിക്കോടി), ദുബൈ, സലാം കുവൈറ്റ്‌, നബീസ, നസീമ, നൗഫൽ (കുവൈറ്റ്‌) മരുമക്കൾ: ഇബ്രാഹീം, ഹസീന, ഷമീമ, മാഷിദ, സമീന, അബ്ദുൽ റഹ്‌മാൻ, കബറടക്കം ഇന്ന് രാവിലെ 10 മണിക്ക് ശേഷം തിക്കോടി മീത്തലെ പള്ളിയിൽ.
Share news
error: Content is protected !!