KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ ഫാത്തിമാസിൽ പാത്തുമ്മകുട്ടി (85)

കൊയിലാണ്ടി: പെരുവട്ടൂർ ഫാത്തിമാസിൽ പാത്തുമ്മകുട്ടി (85) നിര്യതയായി. ഭർത്താവ്: പരേതനായ മൊയ്‌ദീൻ കോയ. മകൾ: നഫീസ. മരുമകൻ: പരേതനായ മൂസകോയ (കൊയിലാണ്ടി)