Koyilandy News Obituary പയ്യോളി തച്ചൻകുന്ന്, കിഴക്കേ പാറേമ്മൽ നാരായണൻ നായർ (77) 2 weeks ago koyilandydiary പയ്യോളി: തച്ചൻകുന്ന് കിഴക്കേ പാറേമ്മൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: കല്യാണി. സഹോദരങ്ങൾ: ബാലൻ നായർ, ജാനു, ദേവി, രാധ, പരേതനായ ഗോപാലൻ നായർ. Continue Reading Previous കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പിടികൂടിNext ‘കൃഷിക്കൂട്ടം’ നേന്ത്രവാഴക്കന്ന് നടീൽ പദ്ധതി ആരംഭിച്ചു