KOYILANDY DIARY

The Perfect News Portal

പന്തലായനി നടുവിലക്കണ്ടി മീത്തൽ കുഞ്ഞികണ്ണൻ (93)

കൊയിലാണ്ടി: പന്തലായനി നടുവിലക്കണ്ടി മീത്തൽ കുഞ്ഞികണ്ണൻ (93) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സതി, ഗിരിജ, ജയശ്രീ. മരുമക്കൾ: ചന്ദ്രൻ, സദാനന്ദൻ, പരേതനായ ശ്രീധരൻ. സഹോദരങ്ങൾ: ചെക്കോട്ടി, ജാനു, പരേതരായ ഉണ്ണൂലി, കുഞ്ഞിക്കണാരൻ, ബാലൻ.