KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ ചത്തോത്ത് കൃഷ്ണൻ നായർ (69)

കൊയിലാണ്ടി: വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രം ഓഫീസ് ക്ലാർക്ക് ചത്തോത്ത് കൃഷ്ണൻ നായർ (69) നിര്യാതനായി ഭാര്യ: ഉഷ. മക്കൾ: ഹരിപ്രസാദ്, രമ്യ. മരുമക്കൾ: ആതിര, ലജീഷ്. സഹോദരൻ: പത്മാനാഭൻ നായർ. സഞ്ചയനം: വ്യാഴാഴ്ച.