KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂളും പരിസരവും വൃത്തിയാക്കി

കൊയിലാണ്ടി: വിദ്യാലയവും പരിസരവും ശുചീകരിച്ചു. സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി പന്തലായനി ഗവ.ഹയർ സെക്കന്ററി സ്കൂളും പരിസരവും വൃത്തിയാക്കി. ഹെഡ്മിസ്ട്രസ് സ്മിതാ ശ്രീധരൻ, പി ടി എ പ്രസിഡണ്ടും വാർഡ് കൗൺസിലറുമായ പി എം ബിജു നേതൃത്വം നല്കി. തൊഴിലുറപ്പ് തൊഴിലാളികൾ, SPC, JRC, ഗൈഡ്സ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പങ്കാളികളായി.
Share news
error: Content is protected !!