KOYILANDY DIARY.COM

The Perfect News Portal

കൊണ്ടംവള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ പ്രദക്ഷിണവഴിയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു

ചെങ്ങോട്ടുകാവ്: മേലൂർ കൊണ്ടംവള്ളി ശ്രീ അയ്യപ്പക്ഷേത്രത്തിൽ പ്രദക്ഷിണവഴിയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു. ശ്രീരാമകൃഷ്ണ മഠം സ്വാമിജി സുന്ദരാനന്ദ  ഉത്ഘാടനം ചെയ്തു. ക്ഷേത്ര ഊരാളൻ കളത്തിൽ നാരായണൻ നമ്പൂതിരി, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ സതീഷ് എൻ, മേൽശാന്തി ശശി ഗോവിന്ദൻ നമ്പൂതിരി, എന്നിവരും ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു.
Share news
error: Content is protected !!