KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് കാട്ടുപന്നികളെ വെടിവെച്ച്കൊന്ന് വനംവകുപ്പ്

പാലക്കാട് കുഴല്‍മന്ദത്ത് രണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പന്നികളെ വെടിവെച്ച് കൊന്നത്. ഇന്നലെ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്നു വയോധികയെ കാട്ടുപന്നി ആക്രമിച്ചിരുന്നു.

Share news
error: Content is protected !!