KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് : പോക്സോ കേസിലെ പ്രതി പരാതിക്കാരിയുടെ വീട്ടിൽ തൂങ്ങി മരിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 ലാണ് പോക്സോ കേസിന്...

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസി ലേക്ക് മിക്സി സംഭാവന നൽകി. ചക്കുളത്ത് ബാബുവാണ് സംഭാവന നൽകിയത്. സ്കൂളിലെ മിക്സി കേട് വന്നതിനെ തുടർന്ന് സ്കൂൾ അധികൃതർ അദ്ദേഹത്തെ സമീപിക്കുകയായിരുന്നു. സ്കൂളിൽ...

നിർത്തിയിട്ട ബൈക്കുകളിൽ നിന്നും പെട്രോൾ മോഷണം. കള്ളനെ പിടികൂടി. കൂടരഞ്ഞി: നാട്ടുകാരുടെ സ്ഥിരം തലവേദനയായ പെട്രോൾ മോഷ്ടാവ് കൂടരഞ്ഞിയിൽ വാടകയ്ക്ക് താമസിച്ച് മോഷണം നടത്തുന്ന ജോസഫ് മാഞ്ഞാലി...

സ്കൂളിലും ക്ഷേത്രത്തിലും മോഷണം. പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കൻഡറി സ്കൂളിലും സമീപത്തെ ശിവക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.  വി. എച്ച്....

സ്നേഹവീടിൻ്റെ താക്കോൽ ദാനം നടത്തി. കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം കോളജ് എൻ.എസ്.എസ് സഹപാഠിക്കായി നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ....

കോഴിക്കോട്: നഴ്‌സിങ്ങ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ടു പേര്‍ കസ്റ്റഡിയിൽ. ഒളിവിൽ താമസിക്കുന്ന ഇവരുടെ മൊബൈല്‍ നെറ്റ് വര്‍ക്ക് ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പൊലീസ് പ്രതികളെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 21 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്  (8:30 am to 7:30...

കൊയിലാണ്ടിയിൽ ചിലയിടങ്ങളിൽ ചൊവ്വാഴ്ച വൈദ്യൂതി മുടങ്ങും ഹൈവേ അതോറിറ്റിയുടെയും, കെ.എസ്.ഇ.ബി.യുടെയും വർക്കിനോടനുബന്ധിച്ചാണ് 21ന് ചൊവ്വാഴ്ച രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണിവരെ വൈദ്യുതി മുടക്കം ഉണ്ടായിരിക്കുന്നതെന്ന്...

എസ് എഫ് ഐ കൊയിലാണ്ടി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് അരാഷ്ട്രീയതക്കെതിരെയും, ആശാസ്ത്രീയതക്കെതിരെയും STRIKE സംഘടിപ്പിച്ചു. മാർച്ച്‌ 7 വരകുന്നിലാണ് എസ്.എഫ്ഐ. ഏരിയാ സമ്മേളനം നടക്കുന്നത്. കാപ്പാട് ബീച്ചിൽ വെച്ച്...

error: Content is protected !!