പണവും രേഖകളും അടങ്ങിയ പേഴ്സ് തിരിച്ചേൽപ്പിച്ചു മാതൃകയായി. കൊയിലാണ്ടി അണേലക്കടവ് ചെട്ട്യാറമ്പത്ത് അനിൽ കുമാറാണ് റോഡരുകിൽ നിന്നും ലഭിച്ച പേഴ്സ് ഉടമയായ ഇരിങ്ങൽ സ്വദേശിനി സ്വപ്ന ശശിക്ക്...
നരബലിക്കായി ദമ്പതികൾ സ്വയം കഴുത്തുമുറിച്ച് ആത്‌മഹത്യ ചെയ്തു. ഗുജറാത്തിലെ രാജ്കോട്ടിലാണ് സംഭവം. ഹേമുഭായ് മക്‌വാന (38) ഭാര്യ ഹൻസബെൻ (35) എന്നിവരാണ് സ്വയം ജീവനൊടുക്കിയത്. സ്വയം തലയറുത്തുമാറ്റാൻ...
വയനാട്ടിൽ കർഷകനെ കരടി ആക്രമിച്ചു. വാകേരി ഗാന്ധി നഗറിൽ കൂമ്പുങ്കൽ അബ്രഹാം (67) ആണ് ആക്രമണത്തിനിരയായത്. ശനിയാഴ്‌ച പകൽ ഉച്ചയോടെയായിരുന്നു സംഭവം. കൃഷിയിടത്തിലെ ആൾ താമസമില്ലാത്ത പഴയ...
മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെയും ബന്ധുവിനെയും മർദ്ദിച്ച പൊലീസുകാരനെതിരെ കേസെടുത്തത് ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം. സംഭവത്തിൽ ധർമ്മടം എസ്.എച്ച്.ഒ കെ.വി സ്മിതേഷിനെ അന്വേഷണ വിധേയമായി...
കൊയിലാണ്ടി: മണമൽ - ദർശനമുക്ക് ഈച്ചറോത്ത് അശോകൻ (68) ഉണ്ണി നായർ) നിര്യാതനായി. ഭാര്യ: ഉഷാ കുമാരി. മക്കൾ: ആഷാദ് (ഗൾഫ്), ഹഷിദ, സഹോദരങ്ങൾ: വനജ, ലത,...
ദുബായിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷ് (38), ഭാര്യ ജിഷി (32) എന്നിവരുടെ മൃതദേഹങ്ങളാണ് കരിപ്പൂർ വിമാനത്താവളം വഴി...
കൊവിഡ് കാലത്ത് പല വികസിത രാജ്യങ്ങളും മഹാമാരിക്ക് മുന്നിൽ മുട്ടുകുത്തിയെന്നും എന്നാൽ കേരളത്തിന് പിടിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർദ്രം മിഷനിലൂടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ...
കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീവച്ചത് ഷാരൂഖ് സെയ്ഫി തന്നെയെന്ന് എഡിജിപി എം ആര്‍ അജിത്ത് കുമാര്‍. ഇക്കാര്യത്തില്‍ കൃത്യമായ ശാസ്ത്രീയ തെളിവുണ്ട്. ഷാരൂഖ് സെയ്ഫിക്ക് മറ്റ് സംഘടനകളുടെ...
കരിപ്പൂരിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇൻ്റലിജൻസ് രണ്ട് യാത്രക്കാരിൽ നിന്നായിട്ടാണ് 90 ലക്ഷത്തിൻ്റെ സ്വർണം പിടികൂടിയത്. ജിദ്ദയിൽ നിന്നെത്തിയ പാലക്കാട് മണ്ണാർക്കാട്...
അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അരികൊമ്പന്‍ വിഷയത്തിലെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കേരളം...
