പാലക്കാട് പടക്ക നിർമാണശാലയിൽ വീണ്ടും പൊട്ടിത്തെറി. മൂന്നു പേർക്ക് പരിക്ക്. കൊഴിഞ്ഞാമ്പാറയിൽ പ്രവർത്തിച്ചിരുന്ന അനധികൃത പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരിൽ 16 കാരനും ഉൾപ്പെടും. കഴിഞ്ഞ ദിവസം...
അബുദാബിയിൽ അതിവേഗ പാതയിൽ വേഗം കുറച്ച് വാഹനമോടിച്ചാൽ 400 ദിർഹം പിഴ ഈടാക്കാനുള്ള നിയമം പ്രാബല്യത്തിൽ വന്നു. മണിക്കൂറിൽ 140 കി.മീ വേഗമുള്ള റോഡിൻ്റെ ഇരുവശങ്ങളിലും ഇടതുവശത്തെ...
കോഴിക്കോട്ട് കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. വാണിമേലിൽ ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ് (47 ) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ പറമ്പിലെ മരത്തിൽ...
പുറക്കാട് പറോളി നടവയലിൽ തീപിടിത്തം. തിങ്കളാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്തെത്തുകയും തീയണക്കുകയുമായിരുന്നു.
100-ാം വാർഷികം ആഘോഷിച്ച് ഹാജി പി.കെ മൊയ്തു മെമ്മോറിയൽ എൽ.പി സ്കൂൾ, മൂടാടി. നൂറാം വാർഷികത്തിൻ്റെ ഭാഗമായി നടത്തുന്ന 100 ഇന പരിപാടികളുടെ ഉദ്ഘാടനം മൂടാടി ഗ്രാമപഞ്ചായത്ത്...
കൊയിലാണ്ടി : സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ കാർ ഇടിച്ച് ശേഷം നിർത്താതെ പോയ സംഭവത്തിൽ കാർ കൊയിലാണ്ടി പോലീസ് പിടികൂടി. കഴിഞ്ഞ മാസം 24നാണ് ആനക്കുളത്ത് വെച്ച്...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മെയ് 2 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ അസ്ഥി രോഗം ദന്ത...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30...
മാഹിയിൽ നിന്നും അനധികൃതമായി കടത്തുകയായിരുന്ന വിദേശ മദ്യവുമായി രണ്ടുപേർ പിടിയിൽ. ഏഴര ലിറ്റർ മദ്യവുമായി കോഴിക്കോട് കുന്നമംഗലം സ്വദേശി ഇടവന പുറായിൽ വീട്ടിൽ വിജീഷി (47) നെയും...
തിരുവനന്തപുരം: സംസ്ഥാനത്ത്മഴ കനക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ...
