KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം കൂടത്തിൽ പത്മനാഭൻ നായർ (79 )

ചേമഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപം കൂടത്തിൽ പത്മനാഭൻ നായർ (79) നിര്യാതനായി. സഞ്ചയനം: ശനിയാഴ്ച. ഭാര്യ: ദേവകി. മക്കൾ: ദീപേഷ്, ദീപ്തി. മരുമക്കൾ: അശോക്, രശ്മി. സഹോദരങ്ങൾ: പരേതനായ ഗംഗാധരൻ നായർ, കാർത്ത്യായനി അമ്മ, കമലാക്ഷി അമ്മ.