KOYILANDY DIARY.COM

The Perfect News Portal

പേരാമ്പ്രയിൽ നെൽക്കൃഷി കത്തി നശിച്ചു.

പേരാമ്പ്ര: നെൽക്കൃഷി കത്തി നശിച്ചു. മുതുവണ്ണാച്ച പാടശേഖരത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. നാല് ഏക്കറോളം സ്ഥലത്തെ കൃഷിയാണ് നശിച്ചത്. പാറച്ചാലിൽ നാണു, വെളിച്ചിങ്ങമണ്ണിൽ ഹരിദാസൻ, ചെറുവോട്ട് ശങ്കരൻ, കിഴക്കെ മണാട്ട് ഹരിദാസൻ, കക്കോട്ട് സുരേന്ദ്രൻ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള നെൽക്കൃഷിയാണ് കത്തി നശിച്ചത്.

Share news
error: Content is protected !!