KOYILANDY DIARY.COM

The Perfect News Portal

വിദ്യാര്‍ഥിനികള്‍ക്ക് നേരെ ട്രെയിനില്‍ അശ്ലീല പ്രകടനം

കോട്ടയം: ട്രെയിനില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ അശ്ലീല പ്രകടനം.കോട്ടയം എക്‌സ്പ്രസില്‍ വച്ചാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാര്‍ഥിനികള്‍ക്കാണ് ദുരനുഭവമുണ്ടായത്.

അശ്ലീല പ്രകടനം നടത്തിയയാള്‍ വര്‍ക്കലയിലിറങ്ങിയതായാണ് വിവരം. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!