KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിന് അനുവദിച്ച പുതിയ വാഹനം അഡ്വ: പ്രവീൺ കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

.
കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിന് അനുവദിച്ച പുതിയ MUV (ടാറ്റാ YODHA) വാഹനം അഡ്വ: പ്രവീൺ കുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. വലിയ വാഹനം കടന്നു ചെല്ലാത്ത കൊയിലാണ്ടി മേഖലയിലെ സ്ഥലങ്ങളിൽ എത്തി രക്ഷാപ്രവർത്തനം സുഗമമാക്കാൻ ഈ വാഹനം വളരെയേറെ പ്രയോജനമാണെന്ന് എംഎൽഎ അഭിപ്രായപ്പെട്ടു. കൊയിലാണ്ടി അഗ്നിരക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽ കുമാർ പി എം, സേനാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Share news
error: Content is protected !!